വിരാട് കോഹ്ലിക്ക് മുന്നില്‍ സച്ചിന്‍ മാത്രം

206

വിരാട് കോഹ്ലിക്ക് പുതിയ റെക്കോര്‍ഡ്. ഇപ്പോഴിതാ ട്വിറ്റിലും കോഹ്ലി റെക്കോര്‍ഡുകള്‍ നേടിക്കൊണ്ടിരിക്കുന്നു. 11 മില്ല്യണ്‍ ആളുകളാണ് ഇപ്പോള്‍ ട്വിറ്ററില്‍ കോഹ്ലിയെ ഫോളോ ചെയ്തുകൊണ്ടിരിക്കുന്നത്.തന്റെ 11 മില്ല്യണ്‍ ആരാധകര്‍ക്കും നന്ദി പറയുന്നതായി കോഹ്ലി ട്വിറ്ററിലുടെ അറിയിച്ചു. ആരാധകര്‍ നല്‍കുന്ന സ്നേഹവും പിന്തുണയും വളരെ വലുതാണെന്നും കോഹ്ലി ട്വിറ്ററില്‍ പങ്കുവെച്ചു. ക്രിക്കറ്റ് താരങ്ങളില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മാത്രമാണ് കൂടുതല്‍ ട്വിറ്റര്‍ ഫോളോവേഴ്സുമായി കോഹ്ലിക്ക് മുന്നില്‍

NO COMMENTS

LEAVE A REPLY