ഫിയോക്കിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്കില്ലെന്ന് ദിലീപ്

168

കൊച്ചി : തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്കില്ലെന്ന് നടന്‍ ദിലീപ്. നിലവില്‍ ഒരു സംഘടനയിലും പദവി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഫിയോകിന്റെ ഭാരവാഹികള്‍ക്ക് ദിലീപ് ഇതു സംബന്ധിച്ച കത്ത് നല്‍കി. സംഘടനയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കും. പ്രസിഡന്റ് സ്ഥാനം വീണ്ടും നല്‍കിയതിന് നന്ദിയുണ്ടെന്നും ദിലീപ് അറിയിച്ചു.

NO COMMENTS