ഡല്‍ഹി മെട്രോയില്‍ തീപിടിത്തം ; ആളപായമില്ല

218

ന്യൂഡല്‍ഹി• ഡല്‍ഹി മെട്രോ ട്രെയിനില്‍ തീപിടിത്തം. പട്ടല്‍നഗര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടപ്പോഴാണ് തീപടര്‍ന്നത്. ഉടന്‍തന്നെ യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചതിനാല്‍ ആളപായമില്ല. തീപിടിത്തത്തെത്തുടര്‍ന്ന് ട്രെയിനില്‍നിന്നു പുകയുയര്‍ന്നു. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

NO COMMENTS

LEAVE A REPLY