ക​ണ്ണൂ​രി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു

185

ക​ണ്ണൂ​ര്‍: ത​ല​ശേ​രി നായനാര്‍ റോഡില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് രമ്യയുടെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ സുരേഷ് ബാബുവിനാണ് വെട്ടേറ്റത്. ഇയാളെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

NO COMMENTS