ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ മരിച്ചത് അമേരിക്കയിൽ

109

ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ മരിച്ചത് അമേരിക്കയിലാണ്. ഇന്നലെ മാത്രം 781 പേരാണ് ഇവിടെ മരണമടഞ്ഞത്. 26,510 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 21.16 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയില്‍ 1.16 ലക്ഷം ആളുകളാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. 8.39 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. 11.59 ലക്ഷം പേരാണ് ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സയിലുളളത്.

NO COMMENTS