സോളർക്കേസിനു പിന്നിലെ ഗൂഢാലോചന നിയമപരമായി തെളിയും ; നിയമവിദഗ്ധർ

10

തിരുവനന്തപുരം : സോളർക്കേസിനു പിന്നിലെ ഗൂഢാലോചന സിബിഐ റിപ്പോർട്ട് പുറത്തുവന്നതോടെ നിയമപരമായി തെളിയാൻ വഴിയൊരുങ്ങുമെന്നു നിയമവിദഗ്ധർ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെ നേതാക്കൾക്കെതിരെ ലൈംഗികപീഡനം ആരോപിച്ചുള്ള കത്ത് സോളർ കമ്മിഷനു മുൻപിൽ ഹാജരാക്കുകയും ഇതിന്മേൽ കമ്മിഷൻ റിപ്പോർട്ട് നൽകുകയും ചെയ്ത ശേഷമാണ് കൊട്ടാരക്കര കോടതിയിൽ കുത്തിനു പിന്നിൽ ഗൂഢാലോചന ആരോപിച്ച് ഹർജി വരുന്നത്

കത്തുവിവാദത്തിൽ കൊട്ടാരക്കര കോടതിയിൽ നടക്കുന്ന കേസും ഇപ്പോഴത്തെ സിബിഐ റിപ്പോർട്ടും പരിഗണിക്കുമ്പോൾ ഗൂഢാ ലോചന ഏതു ഘട്ടത്തിലാണു നടന്നതെന്നും ദല്ലാൾ നന്ദകുമാർ കത്ത് പരാതിക്കാരിയിൽ നിന്ന് 50 ലക്ഷം കൊടുത്തു വാങ്ങി യെന്നു സിബിഐ റിപ്പോർട്ടിലുണ്ടെന്നും ഈ പണത്തിന്റെ സ്രോതസ്സ് അന്വേഷിച്ചാൽ ഗൂഢാലോചനയുടെ ചിത്രം വ്യക്തമാകുമെന്നാണ് വിലയിരുത്തൽ.

NO COMMENTS

LEAVE A REPLY