മുംബൈയില്‍ മത്സ്യബന്ധനബോട്ട് മുങ്ങി 19പേരെ കാണാതായി

188

മുംബൈ തീരത്ത് മോശം കാലാവസ്ഥമൂലം മത്സ്യബന്ധനബോട്ട് മുങ്ങി 19പേരെ കാണാതായി. നേവിയും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ തെരച്ചിലില്‍ 14പേരെ രക്ഷപെടുത്താനായി. ബാക്കിയുള്ള വര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മുംബൈയില്‍ നിന്നും 30 നോട്ടിക്കല്‍ മൈല്‍ അകലെ കഴിഞ്ഞദിവസം രാത്രിയാണ് അപകടം ഉണ്ടായത്. കനത്തമഴ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY