NEWS ബിജെപിയുടെ ജനരക്ഷായാത്ര വീണ്ടും മാറ്റി 29th August 2017 181 Share on Facebook Tweet on Twitter തിരുവനന്തപുരം: ബിജെപിയുടെ ജനരക്ഷായാത്ര വീണ്ടും മാറ്റി. സെപ്തംബര്‍ 7ന് തുടങ്ങേണ്ട യാത്ര ഒക്ടോബറിലേക്കാണ് മാറ്റിയത്. ഇത് രണ്ടാം തവണയാണ് യാത്ര മാറ്റിവെക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ അസൗകര്യത്തെ തുടര്‍ന്നാണ് മാറ്റിയതെന്നാണ് വിശദീകരണം.