ചികിത്സയുടെ പേരില്‍ തട്ടിപ്പു നടത്തിയ പൂജാരി അറസ്റ്റില്‍

165

മലപ്പുറം• ചികിത്സയുടെ പേരില്‍ തട്ടിപ്പു നടത്തിയ പൂജാരി അറസ്റ്റില്‍. പൊന്നാനി ചെറുവായക്കര തട്ടപറമ്ബില്‍ ഷാജി (32)നെയാണ് പെരുമ്ബടപ്പ് എസ്‌ഐ എ.സുനില്‍ അറസ്റ്റു ചെയ്തത്. വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികള്‍ ഇല്ലാത്തവര്‍ക്കു ചികില്‍സയിലൂടെ കുട്ടികള്‍ ഉണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പൂജാരി തട്ടിപ്പ് നടത്തിയിരുന്നത്. പണവും സ്വര്‍ണാഭരണവും വാങ്ങിയാണ് തട്ടിപ്പ്. കുന്നകുളത്തെ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ചികില്‍സ കേന്ദ്രമായ കോടത്തൂരില്‍വച്ച്‌ പൂജാരിയെ അറസ്റ്റു ചെയ്തത്.

NO COMMENTS

LEAVE A REPLY