ബൈക്കിടിച്ചു മരിച്ചു

178

ആലപ്പുഴ∙ തൊഴിലുറപ്പു ജോലി കഴിഞ്ഞു വീട്ടിലേക്കു നടന്നു പോകവേ മാവേലിക്കര കുറത്തികാട് ചെറുകുന്നം രെജി ഭവനം ശങ്കരി (60) ബൈക്കിടിച്ചു മരിച്ചു. വൈകിട്ടു 4.15നാണു അപകടം.

NO COMMENTS

LEAVE A REPLY