ചെറുപുഴയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പിക്ക് അപ്പ് പാഞ്ഞുകയറി അഞ്ച് പേര്‍ക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം

280

കണ്ണൂര്‍: ചെറുപുഴയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പിക്ക് അപ്പ് ലോറി പാഞ്ഞുകയറി അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടികള്‍ക്കിടയിലേക്കാണ് വാഹനം പാഞ്ഞുകയറിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുപുഴ സെന്‍റ് ജോസഫ് സ്കൂളിലെ കുട്ടികളാണ് അപകടത്തില്‍പെട്ടത്.

NO COMMENTS