തമിഴ്‌നാട്ടിലെ കരൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ ഏഴു പേര്‍ മരിച്ചു

235

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ കുഴിത്തലൈയിൽ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. ഏഴു പേർ മരിക്കുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരുടെ വിശദാംശങ്ങൾ അറിവായിട്ടില്ല.

NO COMMENTS

LEAVE A REPLY