കാസര്‍കോഡ് ആംബുലന്‍സ് ഇടിച്ച് വീട്ടമ്മ മരിച്ചു

303

കാസര്‍കോഡ്: കാസര്‍കോഡ് ചൗക്കിയില്‍ രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ഇടിച്ച് വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. ചൗക്കി മജല്‍ മൂന്നുകണ്ടം വളപ്പില്‍ മുഹമ്മദിന്റെ ഭാര്യ ഹാജറ (51) ആണ് മരിച്ചത്. ഹാജറയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY