കളമശ്ശേരി സ്ഫോടനത്തിൽ മരിച്ച പന്ത്രണ്ടുകാരിയുടെ കത്ത് ഒരു അമൂലസ്വത്തായി സൂക്ഷിക്കുമെന്ന് ക്ലാസ് ടീച്ചർ

26

കൊച്ചി : കളമശ്ശേരി സ്ഫോടനത്തിൽ മരിച്ച പന്ത്രണ്ടുകാരി ലിബ്നയുടെ ക്ലാസ് ടീച്ചറാണ് ബിന്ദു മലയാറ്റൂർ. അവളെഴുതിയ ആ കത്ത് ഒരു അമൂലസ്വത്തായി എന്നും ഞാൻ സൂക്ഷിക്കുമെന്നും അവളിനി തിരിച്ചുവരില്ലെന്ന് ഞങ്ങൾക്കാർക്കും ഉൾക്കൊള്ളാനാകുന്നില്ലാ യെന്നും പ്രിയ വിദ്യാർഥിനിയെ കുറിച്ചു ബിന്ദു ടീച്ചർ പറയുമ്പോൾ വാക്കുകൾ ഇടറി. നീലീശ്വരം എസ്എൻഡിപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ ലിബ്ന കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ അർധരാത്രി യോടെയാണ് മരിച്ചത്.

NO COMMENTS

LEAVE A REPLY