സോളാര്‍ റിപ്പോര്‍ട്ട് ആരോപണ വിധേയര്‍ക്ക് നല്‍കില്ലെന്ന്‍ എ.കെ ബാലന്‍

214

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുമെന്നും അതിന് മുമ്ബ് ആര്‍ക്കും നല്‍കില്ലെന്ന്‍ മന്ത്രി എ.കെ ബാലന്‍. ആരോപണ വിധേയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചട്ടമില്ല. നിയമസെക്രട്ടറിയുടെ അഭിപ്രായം തേടിയാണ് റിപ്പോര്‍ട്ടിന്മേലുള്ള തീരുമാനങ്ങള്‍. അഭിപ്രായങ്ങള്‍ തേടിയില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് വിവരക്കേടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

NO COMMENTS