ആറ്റിങ്ങല്‍ വാമനപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കള്‍ മുങ്ങി മരിച്ചു

272

തിരുവനന്തപുരം: ആറ്റിങ്ങല്‍ വാമനപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കള്‍ മുങ്ങി മരിച്ചു. ആറ്റിങ്ങള്‍ സ്വദേശികളായ ഷജിന്‍(20), മുഹമ്മദ്(21), അഹമ്മദ്(21) എന്നിവരാണു മരിച്ചത്

NO COMMENTS

LEAVE A REPLY