ഐ​ടി​സി കമ്പനി​യു​ടെ ചെ​യ​ര്‍​മാൻ – വൈ.​സി. ദേ​വേ​ശ്വ​ര്‍ അ​ന്ത​രി​ച്ചു.

186

ന്യൂ​ഡ​ല്‍​ഹി: പ്ര​മു​ഖ വ്യ​വ​സാ​യി​യും ഐ​ടി​സി കമ്പനി​യു​ടെ ചെ​യ​ര്‍​മാ​നു​മാ​യ വൈ.​സി. ദേ​വേ​ശ്വ​ര്‍ (72) അ​ന്ത​രി​ച്ചു. ഗു​രു​ഗ്രാ​മി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 2017-ല്‍ ​ഐ​ടി​സി കമ്പനി​യു​ടെ സി​ഇ​ഒ, ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ങ്ങ​ളി​ലെ എ​ക്സി​ക്യു​ട്ടീ​വ് പ​ദ​വി​ക​ള്‍ ദേ​വേ​ശ്വ​ര്‍ ഒ​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ലും, നോ​ണ്‍ എ​ക്സി​ക്യു​ട്ടീ​വ് ചെ​യ​ര്‍​മാ​നാ​യി തു​ട​ര്‍​ന്നി​രു​ന്നു. 1968-ലാ​ണ് ദേ​വേ​ശ്വ​ര്‍ ഐ​ടി​സി കമ്പനിയി​ല്‍ ചേ​രു​ന്ന​ത്.

1984 ഏ​പ്രി​ല്‍ 11-ന് ​അ​ദ്ദേ​ഹം കമ്പനിയു​ടെ ബോ​ര്‍​ഡ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ക്ക​പ്പെ​ട്ടു. 1996 ജ​നു​വ​രി​യി​ലാ​ണ് അ​ദ്ദേ​ഹം ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ്, ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​ത്. ഐ​ഐ​ടി ഡ​ല്‍​ഹി, ഹാ​ര്‍​വാ​ഡ് ബി​സി​ന​സ് സ്കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ദേ​വേ​ശ്വ​ര്‍, 1991-94 കാ​ല​ത്ത് എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ചെ​യ​ര്‍​മാ​ന്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പ​ദ​വി​യും വ​ഹി​ച്ചി​രു​ന്നു.

NO COMMENTS