ആധാര്‍ കേസില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി

147

ഡൽഹി : ആധാർ കേസിൽ സുപ്രീം കോടതിയുടെ നിർണായക വിധി . ഒറ്റ തിരിച്ചറിയൽ കാർഡ് നല്ലതെന്നാണെന്നും ആധാർ പ്രയോജനപ്രദണെന്നും വിധിയിൽ പറയുന്നു. ആധാറില്‍ കൃത്രിമം അസാധ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. 38 ദിവസം നീണ്ടുനിന്ന വാദത്തിനൊടുവിലാണ് വിധി പുറത്തുവന്നത്. 10 : 58 നാണ്‌ വിധി പ്രസ്താവം തുടങ്ങിയത്. വിധി പ്രസ്താവത്തിൽ 40 പേജുകളാണ് ഉള്ളത്.
അഞ്ചംഗ ബെഞ്ചില്‍ 3 ജഡ്ജിമാര്‍ക്കും ഒരേ അഭിപ്രായമാണ്.
ചീഫ് ജസ്റ്റിസ് ഉൾപ്പടെയുള്ളവർക്ക് വേണ്ടി എ .കെ സിക്രിയാണ് വിധി വായിക്കുന്നത്.

NO COMMENTS