ജലന്ധർ പീഡനം ; കന്യസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിനൊരുങ്ങുന്നു

145

കൊച്ചി : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിനൊരുങ്ങുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് നാളെ മുതൽ കൊച്ചിയിലെ സമരപ്പന്തലിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

NO COMMENTS