കോട്ടയം: ചെങ്ങന്നൂരില്‍ വര്‍ഗീയത പ്രചരിപ്പിച്ചാണ് എല്‍ഡിഎഫ് മുന്നേറുന്നതെന്നും അതിനെ വിജയമായി കാണാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം എന്താണെന്ന് പഠിച്ചതിന് ശേഷം മാത്രമേ പറയാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.