ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

167

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 88 പോയിന്റ് ഉയര്‍ന്ന് 34994ലിലും നിഫ്റ്റി 25 പോയിന്റ് നേട്ടത്തില്‍ 10640ലുമാണ് വ്യാപാരം നടക്കുന്നത്.

കോള്‍ ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, സിപ്ല, എച്ച്‌ഡിഎഫ്‌സി, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS