തിരുവനന്തപുരം: കയ്യേറ്റ ആരോപണം നേരിടുന്ന തോമസ് ചാണ്ടിക്കു വേണ്ടി കോണ്‍ഗ്രസ് എംപി വിവേക് തന്‍ഹ ഹാജരാകുന്നത് യുഡിഎഫിന് അപമാനകരമെന്ന് വി.എം സുധീരന്. തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാകാതിരിക്കാനുള്ള ഔചിത്യം വിവേക് തന്‍ഹയ്ക്ക് കാണിക്കാമായിരുന്നെന്നും സുധീരന് തുറന്നടിച്ചു.