​ജ​മ്മു​കാ​ഷ്മീ​രി​ല്‍ സൈ​ന്യം മൂ​ന്ന് ഭീകരരെ വ​ധി​ച്ചു

294

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ സൈ​ന്യം മൂ​ന്ന് ഹി​സ്ബു​ള്‍ മു​ജാ​ഹു​ദ്ദീ​ന്‍ ഭീകരരെ വ​ധി​ച്ചു. കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍. ജെ​യ്ഷെ മു​ഹ​മ്മ​ദ് ക​മാ​ന്‍​ഡ​ര്‍ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് മൂ​ന്നു തീ​വ്ര​വാ​ദി​ക​ളെ​യും ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ധി​ച്ച​ത്.

NO COMMENTS