NEWS നോട്ട് അസാധുവാക്കല്‍ കള്ളപ്പണവേട്ടയ്ക്ക് മാത്രമായിരുന്നില്ല : അരുണ്‍ ജെയ്റ്റ്ലി 30th August 2017 180 Share on Facebook Tweet on Twitter ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ കള്ളപ്പണവേട്ടയ്ക്ക് മാത്രമായിരുന്നില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി. നോട്ട് ഉപയോഗം കുറയ്ക്കാന്‍ സഹായകമായി. പണലഭ്യത 17 ശതമാനം കുറഞ്ഞുവെന്നും ജെയ്റ്റ്ലി പറഞ്ഞു.