നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നു രമേശ് ചെന്നിത്തല

152

തിരുവനന്തപുരം: നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിലെ ജനകീയ സമരങ്ങളില്‍ എസ്മ പ്രയോഗിക്കാറില്ല. ഇത് ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചാണ് ചെന്നിത്തല ആവശ്യപ്പെട്ടു. നഴ്സുമാരുടെ പ്രതിനിധികളുമായും ആശുപത്രികളുടെ മാനേജ്മെന്റുകളുമായും മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS