നഴ്സുമാരുടെ ആവശ്യം മാനേജ്മെന്റുകളെ കൊണ്ട് അംഗീകരിപ്പിക്കണമെന്ന്‍ വി എസ്

147

തിരുവനന്തപുരം: നഴ്സുമാരുടെ സമരത്തിന് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച്‌ വി എസ് അച്യുതാനന്ദന്‍. നഴ്സുമാരുടെ ആവശ്യം മാനേജ്മെന്റുകളെ കൊണ്ട് അംഗീകരിപ്പിക്കണമെന്ന് വി എസ്. മാനേജ്മെന്റുകളുടെ ധാര്‍ഷ്ട്യം സര്‍ക്കാര്‍ അംഗീകരിക്കരുത്. സുപ്രിം കോടതി പറഞ്ഞിട്ടുള്ള മിനിമം വേതനം നഴ്സുമാര്‍ക്ക് ഉറപ്പാക്കണമെന്നും വി എസ് പറഞ്ഞു.

NO COMMENTS