ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

252

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 24 പോയന്റ് നേട്ടത്തില്‍ 26399ലും നിഫ്റ്റി ആറ് പോയന്റ് ഉയര്‍ന്ന് 8110ലുമെത്തി. ബിഎസ്‌ഇയിലെ 932 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 688 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടിസി, ടിസിഎസ്, അദാനി പവര്‍, എച്ച്‌സിഎല്‍ ടെക്, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലും ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, വേദാന്ത, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY