തുഷാര്‍ മേത്ത പുതിയ സോളിസിറ്റര്‍ ജനറല്‍

190

ന്യൂഡല്‍ഹി : തുഷാര്‍ മേത്ത പുതിയ സോളിസിറ്റര്‍ ജനറല്‍. കേന്ദ്രസര്‍ക്കാര്‍ മേത്തയെ നിയമിച്ചു കൊണ്ടുള്ള ഉത്തരവിറിക്കി. രഞ്ജിത് കുമാര്‍ രാജിവച്ചതോടെ 2017 ഒക്ടോബര്‍ 20 മുതല്‍ സോളിസിറ്റര്‍ ജനറല്‍ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു.

NO COMMENTS