തിരുവനന്തപുരത്ത് സിപിഎം-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

285

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കരമനയിലാണ് സംഭവം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. പൊലീസ് വാഹനത്തിന് നേരെയും കല്ലേറുണ്ടായി. സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്ബ് ചെയ്യുകയാണ്.

NO COMMENTS