ശ്രീജിത്തിന്റെ കസ്റ്റഡിമരണം ; പ്രതികളായ മൂന്നു പൊലീസുകാര്‍ റിമാന്‍ഡില്‍

246

കൊച്ചി : വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ മൂന്നു പൊലീസുകാര്‍ റിമാന്‍ഡില്‍. കളമശേരി എ ആര്‍ ക്യാമ്ബിലെ പൊലീസുകാരായ ജിതിന്‍രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസുകാരെ റിമാന്‍ഡില്‍ വിട്ടത്.

NO COMMENTS