കണ്ണൂരില്‍ സമ്മേളന ഹാള്‍ തകര്‍ന്ന് വീണ് 50 പോലീസുകാര്‍ക്ക് പരിക്ക്

257

കണ്ണൂര്‍ : കണ്ണൂരില്‍ പോലീസ് അസോസിയേഷന്‍ പഠനക്യാമ്പിനിടെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 50 പോലീസുകാര്‍ക്ക് പരുക്കേറ്റു. കീഴുന്നപാറയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. പരുക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്.

NO COMMENTS