കുവൈറ്റില്‍ കെട്ടിടത്തില്‍ നിന്നും വീണ് മലയാളി മരിച്ചു

206

ഈരാറ്റുപേട്ട : കുവൈറ്റില്‍ കെട്ടിടത്തില്‍ നിന്നും വീണ് മലയാളി മരിച്ചു. കുവൈത്തില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായ തീക്കോയി കുന്നത്ത് ബെന്നി (48)യാണ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു വീണ് മരിച്ചത്. കുന്നത്ത് ഏബ്രഹാം – പെണ്ണമ്മ ദമ്പതികളുടെ മകനാണ് ബെന്നി. ഭാര്യ: സോളി. മക്കള്‍: ആന്‍സ്, അലോണ്‍. സംസ്കാരം പിന്നീട് നടക്കും.

NO COMMENTS