തെന്മല പരപ്പാർ ഡാം തുറന്നു വിട്ടേക്കും ; കല്ലടയാറിന്റെ തീരത്ത് ജാഗ്രതാ നിർദേശം

245

കൊല്ലം : ജലനിരപ്പ് ഉയരുന്നതിനാൽ തെന്മല പരപ്പാർ ഡാം തുറന്നു വിടുമെന്ന് സൂചന. 114.11 മീറ്ററാണ് ഡാമിൽ ഇതുവരെയുള്ള ജലനിരപ്പ്. 115.82 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. 115.40 മീറ്റർ കഴിയുമ്പോള്‍ മാത്രമേ ഷട്ടർ തുറക്കുകയുള്ളൂ. കല്ലടയാറിന് തീരത്തും കനാലിനു ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

NO COMMENTS