ദുബായ് മറീനയിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപ്പിടുത്തം

288

ദുബായ് : ദുബായ് മറീനയിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപ്പിടുത്തം. മറീന മാളിന് സമീപത്തെ സെന്‍ ടവറിലാണ് തീപ്പിടുത്തമുണ്ടായത്. ടവര്‍ ഒഴിപ്പിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. തീയണക്കാന്‍ ദുബായ് സിവില്‍ ഡിഫന്‍സ് ശ്രമിച്ചു വരികയാണ്‌. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

NO COMMENTS