തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതി രക്ഷപ്പെട്ടു

372

തിരുവനന്തപുരം : തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതി രക്ഷപ്പെട്ടു. വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതിയായ വെട്ടുതുറ സ്വദേശി അനൂപാണ് വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്ഷപ്പെട്ടത്.
വലിയതുറ പൊലീസാണു പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. രക്ഷപ്പെട്ട അനൂപിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

NO COMMENTS