ബംഗാളൂരുവിലെ ബാറില്‍ തീപിടുത്തം ; അഞ്ച് മരണം

317

ബംഗാളൂരു : ബംഗാളൂരു കെ ആര്‍ മാര്‍ക്കറ്റില്‍ ബാറിന് തീപിടുത്തം. അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് അപകടം ഉണ്ടായത്. ബാറിനുള്ളില്‍ ഉറങ്ങിക്കിടന്ന ജീവനക്കാരാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

NO COMMENTS