ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം ; പൊലീസുകാരുടെ ജാമ്യാപേക്ഷ തള്ളി

198

കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പൊലീസുകാരുടെ ജാമ്യാപേക്ഷ കോടതി തള്ളി. എസ് പിയുടെ ടൈഗര്‍ ഫോഴ്‌സിലെ മൂന്ന് പേര്‍ക്കാണ് ജാമ്യം നിഷേധിച്ചത്. കേസില്‍ വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക്കിനേയും പ്രതിചേര്‍ത്തിട്ടുണ്ട്.

NO COMMENTS