ചെന്നൈയിലെ നോര്‍ക്ക ഓഫീസിന് നേരെ ആക്രമണം

139

ചെന്നൈ: ചെന്നൈയിലെ നോര്‍ക്ക ഓഫീസിന് നേരെ ആക്രമണം. ശരണം വിളിയുമായി എത്തിയ ഒരു സംഘം ആളുകള്‍ ഓഫീസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഓഫീസിന് സുരക്ഷ ശക്തമാക്കിയതായി ചെന്നൈ പോലീസ് അറിയിച്ചു.

NO COMMENTS