സെന്‍സെക്സ് 174 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

227

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 174.32 പോയന്റ് നേട്ടത്തില്‍ 27882.46ലും നിഫ്റ്റി 38.50 പോയന്റ് ഉയര്‍ന്ന് 8641.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1401 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1387 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഭേല്‍, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും ഐടിസി, വിപ്രോ, ലുപിന്‍, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS

LEAVE A REPLY