ഐഎഎസ് പോര്: ബിജു പ്രഭാകറിനേയും രാജു നാരായണസ്വാമിയേയും മാറ്റി

232

തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജു നാരായണസ്വാമിയേയും കൃഷി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ബിജു പ്രഭാകറിനേയും മാറ്റി. ടികാറാം മീണ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും. കൃഷി വകുപ്പ് ഡയറക്ടറെ പിന്നീട് തീരുമാനിക്കും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

NO COMMENTS