പൊന്നാനിക്ക് സമീപം പെരുമ്പടപ്പില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

222

പൊന്നാനി : പെരുമ്പടപ്പ് സ്റ്റേഷന്‍ പരിതിയിയില്‍ കോടത്തൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കോടത്തൂര്‍ തിയ്യം സ്വദേശി വേലായുധന്‍റെ മകന്‍ മിഥുന്‍ (23)നെയാണ് വെട്ടേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊനനര മണിയോടെയാണ് പാലപ്പെട്ടിയില്‍ വെച്ച്‌ ഒരു സംഘമാളുകള്‍ മിഥുനെ വെട്ടിപ്പരിക്കേല്‍പിച്ചത് പ്രതികളെ തിരിച്ചറിഞ്ഞെ ന്നാണ് സൂചന, ഏതാനും പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട് ഉനനത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ വന്‍ പോലീസ് സനനാഹം സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.

NO COMMENTS

LEAVE A REPLY