പിടി തോമസ് എംഎല്‍എയെ അപായപ്പെടുത്താന്‍ ശ്രമം

200

കൊച്ചി ; പിടി തോമസ് എംഎല്‍എയെ അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. കാറിന്റെ 4 ടയറുകളുടെയും നട്ടുകള്‍ ഇളക്കിയ നിലയില്‍ കണ്ടെത്തി. വഴി യാത്രക്കാരന്‍ ടയര്‍ ഇളകിയത് ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പിടി തോമസ് പരാതി നല്‍കി.

NO COMMENTS