ബാര്‍കോഴക്കേസ് ഡയറിയില്‍ തിരുത്തലും കൂട്ടിച്ചേര്‍ക്കലുമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി

169

തിരുവനന്തപുരം : ബാര്‍കോഴക്കേസ് ഡയറിയില്‍ തിരുത്തലും കൂട്ടിച്ചേര്‍ക്കലുമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. അന്വേഷണം തടസപ്പെടാതിരിക്കാന്‍ കേസ് ഡയറി മടക്കി നല്‍കുമെന്നും കോടതി അറിയിച്ചു.
കേസ് ഡയറിയുടെ 8-9 വാല്യങ്ങളുടെ പകര്‍പ്പ് തിരികെ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY