ചിന്നമ്മാ അടി കുഞ്ഞിപ്പെണ്ണമ്മ . ഒപ്പത്തിലെ ഗാനം കാണാം

544


ആദ്യ ദിനത്തില്‍ മികച്ച പ്രതികരണം നേടിയ പ്രയദര്‍ശന്‍- മോഹന്‍ലാല്‍ ചിത്രത്തിലെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായ ചിന്നമ്മ അടി കുഞ്ഞിപ്പെണ്ണമ്മ എന്ന ഗാനം റിലീസ് ദിവസം യൂട്യൂബിലൂടെ പുറത്തിറക്കി.
ജിം, ബേബി, എല്‍ദോസ്, ജസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത് മധു വാസുദേവാണ്. എംജി ശ്രീകുമാറും ബേബി ശ്രേയയും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു.

NO COMMENTS

LEAVE A REPLY