പശ്ചിമ ബംഗാളിന്റെ പേര് മാറ്റുന്നു

328

പശ്ചിമ ബംഗാളിന്റെ പേര് മാറ്റുന്നു. ബംഗ്ലാ, ബോംഗോ എന്നീ പേരുകളാണ് പരിഗണിക്കുന്നത്. ഇംഗ്ലീഷിലെ പേര് ബംഗാൾ എന്നാക്കാനും തീരുമാനമായി. ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. സംസ്ഥാനത്തിന്‍റെ നിർദ്ദേശം പാർലമെന്‍റിന്‍റെ പരിഗണനയ്ക്ക് അയക്കും.പാ‍ർലമെന്‍റ് അംഗീകരിച്ചാൽ പുതിയ പേര് നിലവിൽ വരും.