ടോം ജോസഫിനെതിരായ നടപടി അംഗീകരിക്കില്ല : എ.സി മൊയ്തീന്‍

222

തിരുവനന്തപുരം: ടോം ജോസഫിനെതിരായ നടപടി അംഗീകരിക്കില്ലെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍. വോളിബോള്‍ അസോസിയേഷനെതിരെ കര്‍ശന നടപടിയെടുക്കും. ഭാരവാഹികള്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. സ്പോര്‍ട്സ് കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ടോം ജോസഫിനെതിരെ വോളിബോള്‍ അസോ. നടപടിയെടുത്തിരുന്നു.

NO COMMENTS

LEAVE A REPLY