ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ സിറിയയില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ റഷ്യന്‍ ജനറല്‍ കൊല്ലപ്പെട്ടു

216

മോസ്‌കോ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ വടക്കുകിഴക്കന്‍ സിറിയയില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ റഷ്യന്‍ ജനറല്‍ കൊല്ലപ്പെട്ടു. ലഫ്. ജനറല്‍ വാലെര്‍യി അസപോവ് ആണ് കൊല്ലപ്പെട്ടത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വാര്‍ത്ത അറിയിച്ചത്. ദെയര്‍ അല്‍ സോര്‍ പ്രവിശ്യയിലെ സിറിയന്‍ സൈനിക ഔട്ട്‌പോസ്റ്റില്‍ ഉണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

NO COMMENTS