നഴ്സുമാരുടെ സമരം നേരിടാന്‍ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി

172

കൊച്ചി : നഴ്സുമാരുടെ സമരം നേരിടാന്‍ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രി ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അതേസമയം തങ്ങള്‍ സമരത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് വിവിധ നഴ്സിങ് സംഘടനകള്‍ അറിയിച്ചു.

NO COMMENTS