സംസ്ഥാനത്തെ ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു

232

0കൊച്ചി: ഹജ്ജിന്റെ പുണ്യം തേടി കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം നെടുമ്ബാശേരിയില്‍ നിന്ന് പുറപ്പെട്ടു. 300 തീര്‍ഥാടകരാണ് ആദ്യ സംഘത്തിലുള്ളത്. പ്രഥമ ഹജ്ജ് വിമാനം മന്ത്രി കെ.ടി. ജലീല്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഇന്ന് രണ്ടു വിമാനങ്ങളിലായി 600 പേരാണ് യാത്ര ചെയ്യുന്നത്.

NO COMMENTS