ആലപ്പുഴയില്‍ ഫെഡറല്‍ ബാങ്ക് ശാഖയ്ക്ക് തീപിടിച്ചു

201

ആലപ്പുഴ: കണ്ണന്‍വര്‍ക്കി പാലത്തിന് സമീപം ഫെഡറല്‍ ബാങ്ക് ശാഖയ്ക്ക് തീപിടിച്ചു. രാവിലെ എട്ടരയോടെ ബാങ്ക് ശാഖയില്‍ നിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. അപകടത്തിന് കാരണം വ്യക്തമല്ല. പോലീസും അഗ്നിശമനസേനയും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

NO COMMENTS

LEAVE A REPLY